ഇന്ധന വില വീണ്ടും കൂട്ടി. അടുത്ത കാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ധനവിലയിലുണ്ടായിരിക്കുന്നത്. ഡീസലിന് 41 പൈസയും പെട്രോളിന്  32 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഡിസലിന് 36 പൈസയും പെട്രോളിന് 16 പൈസയും കഴിഞ്ഞ ദിവസം വര്‍ദ്ധച്ചിരുന്നു

കോഴിക്കോട്: ഇന്ധന വില വീണ്ടും കൂട്ടി. അടുത്ത കാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ധനവിലയിലുണ്ടായിരിക്കുന്നത്. ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഡിസലിന് 36 പൈസയും പെട്രോളിന് 16 പൈസയും കഴിഞ്ഞ ദിവസം വര്‍ദ്ധച്ചിരുന്നു. പെട്രോള്‍ വില ലിറ്ററിന് 83 രൂപയ്ക്കടുത്തെത്തി. ഒരാഴ്ചയായി ഇന്ധനവല കൂടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് ഒരു രൂപയിലേറെയാണ് ഇന്ധന വില വര്‍ദ്ധിച്ചിരിക്കുന്നത്.