സംസ്ഥാനത്ത് സ്വർണവില നേരിയ തോതിൽ വർദ്ധിച്ചു. പവന് 120 രൂപയാണ് കൂടിയത്. പവന് 21,680 രൂപയും ഗ്രാമിന് 15 രൂപ വർദ്ധിച്ച് 2,710 രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,252 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.