സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. പവന് 80 രൂപ വർദ്ധിച്ചു. പവന് 22,360 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,795 രൂപയുമാണ് നിരക്ക്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,338.60 ഡോളറാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred