കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 22,200 ആയി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2775 ആയി.

ഡിംസബര്‍ 22 മുതല്‍ തുടര്‍ച്ചയായി വര്‍ധിച്ചു വന്ന സ്വര്‍ണവില ഇന്നാണ് കുറഞ്ഞത്.