അതേസമയം, ബോംബെ ബുള്ള്യന്‍ വിപണിയില്‍ സ്വര്‍ണ വില കയറി. 10 ഗ്രാമിന് 35 രൂപ കൂടി 28,380 രൂപയായി. കൊച്ചി വിപണിയില്‍ വില പവന് 21,600 രൂപയില്‍ മാറ്റമില്ലാതെ തുടരുകയാണ്.