കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 40 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില കൂടിയത്. 22,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് അഞ്ച് രൂപ വർധിച്ച് 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred