സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന് 280 രൂപ വര്‍ദ്ധിച്ചു. പവന് 22,400 രൂപയും ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയുമാണ് നിരക്ക്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്. 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,312 ഡോളറാണ് ആഗോള വിപണിയിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
