സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇന്നലെ പവന് 21240 രൂപയുണ്ടായിരുന്നത് ഇന്ന് 120 രൂപ വര്‍ധിച്ച് വ്യാഴാഴ്ച്ചയിലെ വിലയിലേക്ക് തിരിച്ചെത്തി. പവന്‍ വില - 21,360, ഗ്രാം വില - 2670.