കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 22,360 രൂപയും, ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,795 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,321 ഡോളറാണ് ആഗോള വിപണിയിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
