കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഇത്രതന്നെ വില വർധനവിന് ശേഷമാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്. 22,360 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
