കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 2735 രൂപയും പവന് 21,880 രൂപയുമാണ് ഇന്നത്തെ വിപണി വില
Add Asianetnews as a Preferred Source

