കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചു കയറിയിരുന്ന സ്വർണ വില അല്പം കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 440 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്. 22,000 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
