ആഭ്യന്തര വിപണിയില്‍ പവന്  60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 24040 രൂപയായി കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 24040 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിനു 3005രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.