കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 22,280 രൂപയും ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 2,785 രൂപയുമാണ് നിരക്ക്. മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,287 ഡോളറാണ് ആഗോള വിപണിയിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
