സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില

First Published 6, Apr 2018, 12:11 PM IST
gold price hike in kerala
Highlights
  • മൂന്നാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്

കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. പവന് 22,760 രൂപയിലും ഗ്രാമിന് 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

loader