കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,000 രൂപ ഗ്രാമിന് 2,750 രൂപ. ഒരാഴ്ചയായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,277 ഡോളറാണ് ആഗോള വിപണിയിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
