സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,680 ആണ് ഇന്നത്തെ വില. ഗ്രാമിന് 2835 രൂപ. ഫിബ്രുവരി 6- ന് പവന് 22,720 ആയിരുന്നു സ്വര്‍ണ്ണവില രണ്ട് ദിവസം കൊണ്ട് 22,240 വരെ ഇടിഞ്ഞിരുന്നു. അവിടെ നിന്നാണ് തുടര്‍ച്ചയായി വില വര്‍ധിച്ചു വരുന്നത്.