സ്വര്‍ണ്ണവില വിലയിൽ വീണ്ടും വര്‍ദ്ധന . പവൻ വില ഇന്ന് 120 രൂപ കൂടി . ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 3020 രൂപയും പവന് 24160 രൂപയും ആയി

കൊച്ചി:സ്വര്‍ണ്ണവില വിലയിൽ വര്‍ദ്ധനവ് തുടരുകയാണ്. പവൻ വില ഇന്നും 120 രൂപ കൂടി . ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 3020 രൂപയും പവന് 24160 രൂപയും ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വര്‍ണ്ണ വില റെക്കോ‍ഡ് നിലവാരത്തിനടുത്ത് തുടരുകയാണ്. 17, 18 തീയതികളിൽ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു. ഇടക്ക് നേരിയ ഇടിവ് ഉണ്ടായെങ്കിലും വില ഉയരുന്നതിന്റെ സൂചന തന്നെയാണ് ഇന്നും വിപണിയിലുള്ളത്.