സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 21,240 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,655 രൂപയുമാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,160 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred