കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചയായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,120 രൂപയും ഒരു ഗ്രാമിന് 2765 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിനുമുമ്പ് ഫെബ്രുവരി 17നാണ് ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ചത്.