സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 200 രൂപയാണ് വര്‍ദ്ധിച്ചത്. 22080 രൂപയില്‍ നിന്ന് 22,280 രൂപയായിട്ടാണ് വര്‍ദ്ധിച്ചത്.

ഗ്രാമിന് 25 രൂപയാണ് വര്‍ദ്ധിച്ചത്. ഗ്രാമിന് 2760 രൂപയില്‍ നിന്ന് 2785 രൂപയായിട്ടാണ് വര്‍ദ്ധിച്ചത്.