സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. പവന് 22,080 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,760 രൂപയായി. രണ്ട് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,278 ഡോളറാണ് ആഗോള വിപണിയിലെ വില.

Add Asianetnews as a Preferred SourcegooglePreferred