കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 21600ല്‍ എത്തി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 2700 രൂപയില്‍ എത്തി.

മാസത്തിന്റെ തുടക്കത്തില്‍ 21360 രൂപയായിരുന്നു പവന് വില. അത് ഉയര്‍ന്ന് 21760 എന്ന നില വരെ എത്തിയശേഷമാണ് വീണ്ടും കുറഞ്ഞത്.