പവന്  20,600 രൂപ ഗ്രാമിന് 2,575 രൂപ. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. അതേസമയം രാജ്യാന്തര വിപണിയില്‍ വില അഞ്ച് ഡോളര്‍ കുറഞ്ഞു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,130 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.