31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,151 ഡോളറാണ് ആഗോള വിപണിയിലെ വില. നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു വര്‍ഷത്തിനകം 2,320 രൂപയാണ് ഒരു പവന്റെ വിലയില്‍ വര്‍ദ്ധിച്ചത്. 2016 ജനുവരി രണ്ടിന് 18,840 രൂപയായിരുന്നു വില.