പവന് 21,520 രൂപ ഗ്രാമിന് 2,690 രൂപ. ഇന്നലെ പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,188ഡോളറാണ് ആഗോള വിപണിയിലെ വില.