കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയശേഷം സ്വര്‍ണ വിലയില്‍ ഇന്ന് പവന് 80 രൂപയുടെ കുറവ്. 22680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 22760 എന്ന നിലയിലേക്കെത്തിയിരുന്നു.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 2835 രൂപയ്ക്ക് വ്യാപാരം നടക്കുന്നു.
