പവന് 21,840 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,730 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലക്കുറവാണ് കേരളത്തിലും പ്രകടമാകുന്നത്. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,178 ഡോളറാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred