കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 200 രൂപ വര്‍ധിച്ച് 22,120 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,765 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.