മാര്‍ച്ച് 27ന് ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയായ 2,865 രൂപയിലെത്തിയിരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,600 രൂപയും ഗ്രാമിന് 2,825 രൂപയുമാണ് ഇന്നത്തെ വില. മാര്‍ച്ച് 27ന് ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയായ 2,865 രൂപയിലെത്തിയിരുന്നു. ഇതില്‍ നിന്നും 45 രൂപയുടെ കുറവ് മാത്രമാണ് ഇപ്പോഴും ഉള്ളത്.