കഴിഞ്ഞമാസം 27ന് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ ശേഷം നേരിയ വിലക്കുറവാണ് വിപണിയില്‍ ദൃശ്യമായിരുന്നത്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്ണ്ണവില കൂടി. കഴിഞ്ഞമാസം 27ന് ഒരു വര്ഷത്തെ ഏറ്റവും ഉയര്ന്ന വിലയില് എത്തിയ ശേഷം നേരിയ വിലക്കുറവാണ് വിപണിയില് ദൃശ്യമായിരുന്നത്. എന്നാല് ഇന്ന് വീണ്ടും വില കൂടുകയായിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്.
ഇന്നത്തെ വില
ഒരു പവന്: 22,760
ഒരു ഗ്രാമിന്: 2,845
