കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,309 ഡോളറാണ് നിരക്ക്.

ഇന്നത്തെ വില:
ഒരു പവന്‍ : 23,040 രൂപ
ഒരു ഗ്രാം : 2,880 രൂപ