ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപും കൂടിയിരുന്നു.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,480 രൂപയും ഒരു ഗ്രാമിന് 2810 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു.
Add Asianetnews as a Preferred Source

