സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,920 രൂപയും ഗ്രാമിന് 2,740 രൂപ. മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,274 ഡോളറാണ് ആഗോള വിപണിയിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
