സംസ്ഥാനത്ത് അഞ്ച് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2750 രൂപയും പവന് 22000 രൂപയുമാണ് വില. ഈ മാസം മൂന്നാം തീയ്യതിയായിരുന്നു ഏറ്റവും കുറഞ്ഞ വിലയായ 21920 രൂപയില്‍ വ്യാപാരം നടന്നത്.
കൊച്ചി: സംസ്ഥാനത്ത് അഞ്ച് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2750 രൂപയും പവന് 22000 രൂപയുമാണ് വില. ഈ മാസം മൂന്നാം തീയ്യതിയായിരുന്നു ഏറ്റവും കുറഞ്ഞ വിലയായ 21920 രൂപയില്‍ വ്യാപാരം നടന്നത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ സ്വര്‍ണ്ണവ്യാപാരം.
