ജൂണില്‍ വില 23,120 രൂപ വരെ വില ഉയര്‍ന്നിരുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണവില അഞ്ച് ദിവസമായി മാറ്റമില്ലാതെ തുടരുന്നു. പവന് 22,720 രൂപയും ഗ്രാമിന് 2840 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയര്ന്ന നിരക്കാണിത്. ജൂണില് വില 23,120 രൂപ വരെ വില ഉയര്ന്നിരുന്നു.
