ഈ മാസം 10 ദിവസത്തിനിടെ ഒരു പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്ണ്ണവില കൂടി. കഴിഞ്ഞ അഞ്ച് ദിവസമായി വിലയില് മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്.
ഇന്നത്തെ വില
ഒരു ഗ്രാം : 2850
ഒരുപവന് : 22,800
ഇന്താരാഷ്ട്ര വിപണിയിലെ വില വര്ദ്ധനവ് കാരണമാണ് ആഭ്യന്തര വിപണിയിലും വില കൂടുന്നത്. ഈ മാസം 10 ദിവസത്തിനിടെ ഒരു പവന്റെ വിലയില് 320 രൂപയുടെ വര്ദ്ധനവാണ് ഉണ്ടായത്.
