ഒരാഴ്ചയായി മാറ്റമില്ലാതെ സ്വര്‍ണ്ണവില

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 11:30 AM IST
gold rate 10 08 2018
Highlights

ഈ മാസം തുടക്കത്തില്‍ 2765 രൂപയായിരുന്നു വില. പിന്നീട് ഒരുതവണ 10 രൂപയുടെ കുറവാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഒരാഴ്ചയായി മാറ്റമില്ല. പവന് 22,000 രൂപയും ഗ്രാമിന് 2750 രൂപയുമാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ വിലനിലവാരത്തിലെത്തിയത്. ഈ മാസം തുടക്കത്തില്‍ 2765 രൂപയായിരുന്നു വില. പിന്നീട് ഒരുതവണ 10 രൂപയുടെ കുറവാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം.

loader