സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. കഴിഞ്ഞ ഒരാഴ്ചയായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 21,960 രൂപയും ഗ്രാമിന് 2745 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം നാലിന് 2720 രൂപ വരെ വില കുറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
