2016 നവംബറിലാണ് ഇതിന് മുന്‍പ് വില ഇത്രയും ഉയര്‍ന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണവില ഒന്നര വര്ഷത്തെ ഏറ്റവും ഉയര്ന്ന നിരക്കിലെത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 200 രൂപ കൂടിയിയിരുന്നു. 2016 നവംബറിലാണ് ഇതിന് മുന്പ് വില ഇത്രയും ഉയര്ന്നത്.
ഇന്നത്തെ വില
ഒരു ഗ്രാം : 2,890
ഒരു പവന് : 23,120
