കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍. മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. പവന് 21,800 രൂപയും ഗ്രാമിന് 2725 രൂപയുമാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 2765 രൂപ വരെ ഉയര്‍ന്ന ശേഷമാണ് പിന്നീട് വില കുറഞ്ഞത്. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1,267 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ നിരക്ക്.
Add Asianetnews as a Preferred Source

