ഈ വര്‍ഷം മാര്‍ച്ചിലാണ് ഇതിലും കുറഞ്ഞ നിലയിലേക്ക് സ്വര്‍ണ്ണവില എത്തിയത്.

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഇതോടെ നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇതിലും കുറഞ്ഞ നിലയിലേക്ക് സ്വര്‍ണ്ണവില എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നത്തെ വില
ഒരു ഗ്രാം : 2810
ഒരു പവന്‍ : 22,480