കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വര്‍ണ്ണവില പവന് 80 രൂപ വീതം വര്‍ദ്ധിച്ചിരുന്നു. ഗ്രാമിന് 2,775 രൂപയിലും പവന് 22,200 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred