ഈ വര്‍ഷം മാര്‍ച്ചിലാണ് ഇതിലും കുറഞ്ഞ നിലയിലേക്ക് സ്വര്‍ണ്ണവില എത്തിയത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില നാല് മാസത്തെ കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെയാണ് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയത്. ഇന്ന് വിലയില്‍ മാറ്റം വന്നിട്ടില്ല.

ഇന്നത്തെ വില
ഒരു ഗ്രാം : 2810
ഒരു പവന്‍ : 22,480

ഈ വര്‍ഷം മാര്‍ച്ചിലാണ് ഇതിലും കുറഞ്ഞ നിലയിലേക്ക് സ്വര്‍ണ്ണവില എത്തിയത്.