ഇതോടെ കഴിഞ്ഞ 10 ദിവസത്തില്‍ സ്വര്‍ണ്ണവില ഏറെക്കുറെ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. ഇതോടെ കഴിഞ്ഞ 10 ദിവസത്തില്‍ സ്വര്‍ണ്ണവില ഏറെക്കുറെ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നത്തെ വില
ഒരു ഗ്രാം : 2750
ഒരു പവന്‍ : 22,000