സ്വര്‍ണ്ണ വില ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണ്ണവിലയില് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന്റെ മുകളില് 30 രൂപയാണ് ഇടിഞ്ഞത്. ഇന്നത്തെ ഗ്രാമിന്റെ വില 2,895 രൂപയാണ്. ഇന്നലെ 2,925 രൂപയായിരുന്നു. പവന് 23,160 രൂപയാണ് നിരക്ക്. ഏപ്രില് നാലാം തീയതി രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കായ 2,880 രൂപയ്ക്കടുത്താണ് ഇന്നത്തെ വില ചെന്നെത്തി നില്ക്കുന്നത്.
