ആറ് മാസത്തെ കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ രൂപയുടെ വിനിമയം.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നു. അഞ്ച് ദിവസമായി വിലയില്‍ ഒരു മാറ്റവും വരുന്നില്ല. അക്ഷയത്രിതീയ ദിനത്തോടനുബന്ധിച്ച് ആവശ്യക്കാര്‍ കൂടുമെന്നതിനാലും അന്താരാഷ്‌ട്ര വിപണിയില്‍ വില വര്‍ദ്ധിക്കുന്നതുമാണ് വില കുറയാതിരിക്കാന്‍ കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുകയാണ്. ആറ് മാസത്തെ കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ രൂപയുടെ വിനിമയം.

ഇന്നത്തെ സ്വര്‍ണ്ണവില
ഒരു പവന്‍ : 23,200
ഒരു ഗ്രാം : 2,900