കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 2770 രൂപയും പവന് 22,160 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞയാഴ്ച പവന് 2795 രൂപയായി വര്‍ദ്ധിച്ചുവെങ്കിലും ദീപാവലിക്ക് പിന്നാലെ വില കുറയുകയായിരുന്നു.