കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസങ്ങളായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 21,200 രൂപയും ഗ്രാമിന് 2,650 രൂപയുമാണ് നിരക്ക്. നാല് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,255 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.