ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. 

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. 

ഇന്നത്തെ വില
ഒരു ഗ്രാം : 2,905
ഒരു പവന്‍ : 23,240

കഴിഞ്ഞ ദിവസം വരെ ഒന്നര വര്‍ഷത്തെ ഇയര്‍ന്ന വിലയായ 23,280 രൂപയിലാരുന്നു സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം.